നന്തനാര്‍ സാഹിത്യത്തിലെ തികച്ചും വേറിട്ട കൃതിയായ 'ഉണ്ണിക്കുട്ടന്റെ ലോകം' എത്തരത്തിലാണ് ക്ലാസിക് കൃതിയായി ഉയര്‍ത്തപ്പെടുന്നത് എന്ന് വിശദീകരിക്കുകയാണ് എഴുത്തുകാരനും അധ്യാപകനുമായ ഡോ. പി.ആര്. ജയശീലന്‍. മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ നോവല്‍ മനുഷ്യന്റെ മൂന്ന് പ്രധാനപ്പെട്ട വളര്ച്ചാകാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ട് 'ഉണ്ണിക്കുട്ടന്റെ ലോകം' ഇന്നും വായിക്കപ്പെടുന്നു എന്നതിന്റെ ഉത്തരമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
Content Highlights: Unnikuutante Lokam, Unnikkuttante Lokam by Nanthanar, Vayanadhinam 2022
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..