ഡോ.മെഹ്റൂഫ് രാജിന്റെ പാട്ടുചികിത്സ; ഇത് കോഴിക്കോടിന്റെ സ്വന്തം പാട്ടുഡോക്ടര്‍

ബേപ്പൂര്‍ നടുവട്ടത്തെ ബിലാവല്‍ പേരുപോലെ സംഗീതസാന്ദ്രമാവും ഓരോ നിമിഷവും. കാരണം ഇവിടെയാണ് മെഹ്റൂഫ് രാജ് എന്ന പാടിചികിത്സിക്കുന്ന കോഴിക്കോട്ടെ പ്രിയപ്പെട്ട ഡോക്ടറുള്ളത്. സമൂഹത്തില്‍ ഒറ്റപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പം മെഹ്റൂഫ് രാജുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ഡിക്ക് പഠിക്കുമ്പോഴാണ് സംഗീതചികിത്സയെന്ന ആശയം വരുന്നത്. ഗ്യാസ്ട്രോ വിഭാഗത്തിലായിരുന്നു ഇതിന് തുടക്കം. ബീച്ച് ആശുപത്രിയില്‍ മ്യൂസിക് തെറാപ്പി യൂണിറ്റ് ആരംഭിക്കുന്നതും മെഹറൂഫാണ്. സര്‍ക്കാര്‍ ആരോഗ്യമേഖലയിലെ ആദ്യ സംഗീത സംരംഭം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented