ഡൗണ്സിന്ഡ്രോമാണ് ആഷിഖിന്. പക്ഷെ ഇന്നവന് ഇറ്റലിയില്‍ നടക്കാന്‍ പോകുന്ന പാരാലിമ്പിക്സിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. കേള്‍വി പരിമിതിയുള്ള അനിയന് അര്ഷഖിനെ കണ്ടാണ് ആഷിഖ് റോളര്‍ സ്കേറ്റിങ്ങിലേക്കെത്തുന്നത്.
റോളര്‍ സ്കേറ്റിങ് സ്പീഡ് ഇനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന ഏക മത്സരാര്ഥിയാണ് ആഷിഖ്. അനിയന് ദേശീയ മത്സരങ്ങളില്‍ സ്വര്‍ണമടക്കം വാരിക്കൂട്ടുമ്പോള്‍ ചേട്ടന് ലോകതാരമാകാനുള്ള ഒരുക്കത്തിലാണ്. ആഷിഖിന്റെയും അര്ഷഖിന്റെയും വിശേഷങ്ങള്‍ കാണാം.
Content Highlights: downsyndrome couldn't stop ashiq from achieving his dreams paralympics roller skating
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..