നായയുടെയും താറാവിന്റെയും അപൂര്‍വ്വ സൗഹൃദം

നായയ്ക്കും താറാവിനും ചങ്ങാതിമാരായി കഴിയുവാന്‍ സാധിക്കുമോ. കഴിയുമെന്ന് തെളിയിക്കുകയാണ് ആലപ്പുഴ മാന്നാറില്‍ സന്തോഷിന്റെ വീട്ടിലെ ജാക്കിയും മണിയനും. ജാക്കിയെന്ന നായയും മണിയന്‍ എന്ന താറാവും വലിയ സന്തോഷത്തോടെയാണ് ഇവിടെ ജീവിക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.