വൈകല്യങ്ങള്‍ മറന്ന് പത്തനംതിട്ടയുടെ ചരിത്രം വരച്ച് അനൂപ്

ശാരീരിക പരിമിതികള്‍ കലാകാരന്റെ കരവിരുതിന് മുന്നില്‍ തടസ്സമല്ലെന്ന് തെളിയിച്ച് മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുകയാണ് അടൂര്‍ കൊടുമണ്‍ സ്വദേശിയായ അനൂപ്. കേള്‍വിയും സംസാര ശേഷിയും ഇല്ലാത്ത കൊടുമണ്‍ ഐക്കാട് ശ്രീ ശൈലത്തില്‍ അനൂപാണ് അടൂര്‍ ബി.ആര്‍.സിയുടെ ചുവരില്‍ പത്തനംതിട്ടയുടെ ചരിത്ര പുരുഷന്‍മാര്‍, കലാ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, ചരിത്രം, പഴമ എല്ലാം വരച്ചിടുന്നത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented