കെെകൊണ്ട് തൊട്ടാൽ ശബ്ദങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന ഒരു സൗണ്ട് മെക്കാനിക്. അതാണ് ജെനീഷ്. കേൾവിക്കുറവ് ഒരു വെെകല്യമായി കാണാതെ കെെകൾ കൊണ്ട് തൊട്ട് ശബ്ദം തിരിച്ചറിഞ്ഞ് സൗണ്ട് സിസ്റ്റം ശരിയാക്കുന്ന ജെനീഷ് ഒരത്ഭുതം തന്നെയാണ്.
Content Highlights: differently abled electrician who repairs sound systems by recognising sound by touching
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..