കടല്‍ കണ്ട് അബ്ദുല്‍സലാം


സാഫി (SAFI) എന്ന സംഘടന മുന്‍കൈയെടുത്താണ് ഭിന്നശേഷിക്കാരനായ അബ്ദുല്‍സലാമിനെ കടലുകാണാന്‍ കോഴിക്കോട്ടേയ്ക്ക് കൊണ്ടുവന്നത്...

കോഴിക്കോട് നഗരവും കടലും തീവണ്ടിയുമെല്ലാം ആദ്യമായി കാണാനെത്തിയതാണ് 51-കാരനായ അബ്ദുല്‍സലാം വള്ളിയാട്. സാഫി (SAFI) എന്ന സംഘടന മുന്‍കൈയെടുത്താണ് ഭിന്നശേഷിക്കാരനായ അബ്ദുല്‍സലാമിനെ കടലുകാണാന്‍ കോഴിക്കോട്ടേയ്ക്ക് കൊണ്ടുവന്നത്.

ഭിന്നശേഷിക്കാരായ വ്യക്തികളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും പരിശീലനങ്ങള്‍ നല്‍കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും വേണ്ടി നാഷണല്‍ പരിവാര്‍ രൂപം നല്‍കിയ പ്രസ്ഥാനമാണ് സാഫി.



Content Highlights: abdul salam, beach, differently abled, kozhikode beach

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented