കടലിൽ നിന്നും നാല് ജീവൻ രക്ഷിച്ച ദേവാങ്ക്; തളിക്കുളത്തുകാരുടെ 'ഡ്രോൺ സ്റ്റാർ'


നാല് ജീവനുകളാണ് ദേവാങ്ക് എന്ന 19 കാരന്‍ കഴിഞ്ഞ ദിവസം കടലില്‍ നിന്നും രക്ഷിച്ചെടുത്ത്. തളിക്കുളത്ത് വള്ളം മറിഞ്ഞു കടലില്‍ കാണാതായവര്‍ക്കായി നാട്ടുകാര്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നപ്പോള്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന ഡ്രോണുമായി എത്തി ദേവാങ്ക് തുണയാവുകയായിരുന്നു.

രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിൽ കടലിൽ പോയി തിരച്ചിലിന് ഒപ്പം ചേരാൻ തയ്യാറായി. കടലിൽ വെച്ച് നടത്തിയ ആകാശ നിരീക്ഷണത്തിലാണ് വള്ളം മറിഞ്ഞ് കടലിൽ പെട്ടുപോയവരെ കണ്ടെത്തിയതും അവരുടെ ജീവൻ രക്ഷിക്കാനായതും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented