അസാധുവായ ഒരാണ്ട്

രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. നോട്ട് നിരോധനം നടപ്പാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അത് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ എങ്ങനെ ബാധിച്ചിരിക്കുന്നു. അസാധുവായ ഒരാണ്ട് പ്രത്യേക പരിപാടി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.