പൈതൃക കലയായി യുനസ്കൊ അംഗീകരിച്ച ആദ്യ ഭാരതീയ കലാരൂപമാണ് കൂടിയാട്ടം. ഒരു കാലത്ത് ചാക്യാര്‍, നമ്പ്യാര്‍ വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര് അഭ്യസിച്ചിരുന്ന ഈ കല ഇന്ന് മറ്റു ജാതിയിലുള്ള കലാകാരന്മാരും പഠിച്ച് തുടങ്ങിയെങ്കിലും ഇത് കൂത്തമ്പലങ്ങളില്‍ അവതരിപ്പിക്കാനുള്ള അവസരം ഈ കലാകാരന്മാര്ക്ക് നിഷേധിക്കപ്പെടുകയാണ്. ജാതിയുടെ പേരിലുള്ള ഈ വിവേചനം അവസാനിപ്പിച്ച് കൂത്തമ്പലങ്ങള്‍ എല്ലാ കലാകാരന്മാര്ക്കും വേണ്ടി തുറന്ന് കൊടുക്കണമെന്നാണ് മറ്റ് ജാതി വിഭാഗങ്ങളില്‍പ്പെട്ട കലാകാരന്മ്മാരുടെ ആവശ്യം. കൂടിയാട്ടം എന്ന കലയുടെ നിലനില്‍പ്പിന് തന്നെ ജാതിഭ്രഷ്ട് ഭീഷണി ആകുന്നുണ്ടെന്നും കലാകാരന്മ്മാര് പറയുന്നു. കൂത്തമ്പലങ്ങളിലെ ജാതി വിലക്ക് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നും കൂടിയാട്ടം കലാകാരന്മാര് പറയുന്നു
Content Highlights: Demands to open koothambalam for all koodiyattam performers transcending the caste barriers
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..