നാദവിസ്മയമൊരുക്കി ദീപക് ദേവ് | Kappa TV Music Mojo Live


1 min read
Read later
Print
Share
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സ്വയംനിയന്ത്രണത്തിന്റെ ഭാഗമായും അല്ലാതെയും വീട്ടിലിരിക്കുന്ന മലയാളികള്‍ക്ക് സാന്ത്വനമായി പാട്ടിന്റെ പ്രതിരോധമൊരുക്കി സംഗീത സംവിധായകന്‍ ദീപക് ദേവ്. ആസ്വാദകര്‍ക്ക് ഇഷ്ടഗായകരോട് നേരിട്ടുസംസാരിക്കാനും അവരുടെ പാട്ടുകള്‍ കേള്‍ക്കാനും 'മാതൃഭൂമി'യൊരുക്കിയ അവസരത്തിന്റെ ഭാഗമായാണ് ദീപക് ദേവ് വീട്ടിലിരിക്കുന്നതിന്റെയും പാട്ടുകളുടെയുമൊക്കെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനു വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകത ദീപക് ദേവ് വ്യക്തമാക്കി. ആരാധകരുടെ ഇഷ്ടഗാനങ്ങളോടൊപ്പം താന്‍ ഈണം നല്‍കിയ പ്രശസ്തമായ പാട്ടുകളും അദേഹം ആരാധകര്‍ക്കായി പാടി. തിങ്കള്‍മുതല്‍ ഞായര്‍വരെ വൈകീട്ട് അഞ്ചുമുതല്‍ ആറുവരെ മാതൃഭൂമിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗായകര്‍ ലൈവായി ആസ്വാദകരുടെ മുന്നിലെത്തുന്നത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:53

വാഴനാരുകൾ കൊണ്ട് സാനിറ്ററി പാഡ്- ഇത് പരിസ്ഥിതി സൗഹാർദ്ദ 'സൗഖ്യം' മാതൃക

May 13, 2022


Premium

05:03

'ആ പല്ല് ഉന്തിയ കുട്ടി' എന്നതല്ല എന്റെ ഐഡന്റിറ്റി - ലയന

Mar 21, 2023


09:08

എംബാപ്പെ മെസ്സിയെയും പെലെയെയും മറികടക്കാന്‍ ഇനി എത്ര കാലം?

Dec 21, 2022

Most Commented