ഏറെ പ്രത്യേകതകള്‍ നിറഞ്ഞകുട്ടിയാണ് സിറില്‍. ഡൗണ്‍ സിണ്‍ഡ്രോം എന്ന ജനിതകാവസ്ഥയില്‍ ജനിച്ച സിറിലിനെ സമൂഹജീവിതം നയിക്കാന്‍ പ്രാപ്തമാക്കുകയും അതിലൂടെ മറ്റുള്ളവരോട് ഇടപെടാന്‍ പര്യാപ്തമാക്കുകയുമാണ് സേവ്യറും ഭാര്യ ലിന്‍സിയും.
സിറില്‍സ് ഹണി എന്ന പേരില്‍ തേന്‍ വില്‍ക്കുന്നത് ആരംഭിക്കുകയും സിറിലിനെ ഒപ്പം ചേര്‍ത്ത് കാര്യങ്ങളൊക്കെ പഠിപ്പിക്കുകയും ചെയ്തു. സ്വന്തമായി തേന്‍ കുപ്പികളില്‍ നിറയ്ക്കാനും അത് ഭംഗിയായി പായ്ക്ക് ചെയ്ത് വില്‍പ്പനയ്ക്ക് തയ്യാറാക്കുന്നതും ഇപ്പോള്‍ സിറില്‍ തന്നെയാണ്. തേന്‍ വില്‍പ്പനയോടൊപ്പം അമ്മയ്ക്കൊപ്പം ഗാര്‍ഡനിങ്ങിലും തിരക്കിലാണ് സിറില്‍.
മോഡലിങ്ങില്‍ താത്പര്യമുള്ള സിറില്‍ ഇനി അതിനായുള്ള തയ്യാറെടുപ്പിലാണ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..