ഖാദിയിൽ ​ഗാന്ധി, ക്യാൻവാസിൽ സം​ഗീതം

നെടുമ്പാശ്ശേരി എയർപോർട്ടിലെ കസ്റ്റംസ് അ‌സിസ്റ്റന്റ് കമ്മിഷണറാണ് ഫ്രാൻസിസ് കോടങ്കണ്ടത്ത് ഐആർഎസ്. അ‌നേകം സ്വർണക്കടത്തുകൾ പിടികൂടിയ സമർത്ഥനായ ഉദ്യോഗസ്ഥൻ. എന്നാൽ, കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്ന നിലയിലല്ല ഇദ്ദേഹം കൂടുതൽ അ‌റിയപ്പെടുന്നത്. ഒന്നാന്തരമൊരു ചിത്രകാരനെന്ന നിലയിലാണ്.

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.