കോൺഗ്രസ് സ്ഥാനാർഥിയ്ക്കായി പ്രചാരണ വാഹനമൊരുക്കുന്ന സിപിഎം പ്രവർത്തകർ -കേരളത്തിലല്ല, ത്രിപുരയിലാണെന്ന് മാത്രം! സിപിഎമ്മും കോൺഗ്രസും സീറ്റ് പങ്കിട്ട് മത്സരിക്കുന്ന ഇവിടെ ഇരുപാർട്ടികളും ഒന്നിച്ചുള്ള പ്രചാരണങ്ങൾ പതിവാണ്. ത്രിപുരയിലെ തിരഞ്ഞെടുപ്പ് കാഴ്ചകൾ..
Content Highlights: cpm workers preparing campaign vehicle for the congress candidate tripura vlogs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..