നസ്രിയയ്ക്കും നൗഫിയയ്ക്കും വീടൊരുക്കി സി.പി.എം സൈബര്‍ വോയ്സ്

ശരീരം തളര്‍ന്ന് പോയ നിര്‍ധനരായ മലപ്പുറം എടപ്പാളിലെ നസ്രിയയ്ക്കും നൌഫിയയ്ക്ക്കും പുതിയ വീടൊരുങ്ങുകയാണ്. സി.പി.എം സൈബര്‍ വോയ്സ് എന്ന ഫെയ്സ്ബുക്ക് വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് മിടുക്കികളായ ഈ സഹോദരികള്‍ക്ക് വീടൊരുങ്ങുന്നത്. ഭിന്നശേഷിക്കാരായ ഈ സഹോദരിമാര്‍ ആദ്യമായി സ്‌കൂളില്‍ പോകാനായതും നല്ലവാര്‍ത്തയിലൂടെയാണ് നാടറിഞ്ഞത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.