ഈ ഓണക്കാലത്ത് സ്വന്തം ആരോഗ്യം പോലും നോക്കാതെ അഹോരാത്രം പ്രയത്നിക്കുന്ന ഒരു കൂട്ടം ആരോഗ്യ പ്രവർത്തകർ നമ്മുടെ നാട്ടിലുണ്ട്. അവരെക്കുറിച്ച് പറയാതെ ഈ ഓണക്കാലം പൂർണ്ണമാവില്ല.