ഹം ഹേ ഹിന്ദുസ്ഥാനി, നമ്മള്‍ അതിജീവിക്കും; പാടി പൊരുതുന്ന ഈ കൊറോണ പോരാളികള്‍ക്ക് കൊടുക്കാം കയ്യടി


കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മുന്‍നിരയില്‍ പോരാടുന്ന ഒരുകൂട്ടം ആരോഗ്യപ്രവര്‍ത്തകര്‍ വീണുകിട്ടിയ നിമിഷങ്ങളില്‍ മാനസിക ഉല്ലാസത്തിനായി ആലപിച്ച ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. രാജസ്ഥാനിലെ ബില്‍വാരയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ രാജ്യം നിര്‍ണായക ഘട്ടത്തിലാണ് കടന്നുപോകുന്നത്. ഈ മഹാമാരിയെ നമ്മള്‍ അതിജീവിക്കുമെന്ന സന്ദേശത്തോടെ ആലപിച്ച ഈ ഗാനം കുറഞ്ഞ സമയത്തിനുള്ളില്‍
ട്വിറ്ററില്‍ മാത്രം കണ്ടത് ഒരു ലക്ഷത്തിലധികം പേരാണ്്. ധൈര്യപൂര്‍വപം പോര്‍മുഖത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളും പ്രശംസയും നേര്‍ന്ന് ഒട്ടേറെ പേര്‍ രംഗത്തെത്തി.

content highlights; Rajasthan; health workers sings to keep up the spirits high amid fight against coronavirus outbreak

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section




Most Commented