കൊറോണ വൈറസ് വൃക്കകളെയും ബാധിച്ചേക്കാം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം



മറ്റു വൈറസുകള്‍ പോലെ തന്നെ കൊറോണ വൈറസും വൃക്കകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് നെഫ്രോളജിസ്റ്റ് ഡോ. ശബരീനാഥ്. വൃക്കരോഗങ്ങള്‍ ഇല്ലാത്ത വ്യക്തിക്ക് കോവിഡ് വന്നാല്‍ അയാളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ഈ വൈറസ് സാരമായി ബാധിക്കുമെന്നും ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടറായ ശബരീനാഥ് പറഞ്ഞു.

ഈ സാഹചര്യത്തില്‍ നേരത്തേ വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് ബാധിക്കുന്നത് സാരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറയുന്നു. വൃക്ക രോഗമുള്ളവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍, വൃക്ക മാറ്റിവെച്ചവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് ഡോ. ശബരീനാഥ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented