രാവിലെ നേരത്തേ എണീക്കാനുള്ള മടിയാണ് തങ്ങളെ കണ്ടന്റ് ക്രിയേറ്റേഴ്‌സ് ആക്കിയതെന്ന് ചൂരല്‍ താരങ്ങളായ ഷമീര്‍ ഖാനും ജാസിം ഹാഷിമും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 2023 രണ്ടാം ദിവസം ഫെസ്റ്റിവലിലില്‍ അതിഥികളായി എത്തിയതാണ് ഇരുവരും. ചൂരലിലെ രസകരമായ കണ്ടന്റുകള്‍ക്കു പിന്നിലെ തകര്‍പ്പന്‍ കഥകള്‍ പങ്കുവയ്ക്കുകയാണ് ഷമീറും ജാസിമും..
Content Highlights: content creators, chooral boys, shameer khan, jasim hashim, mbifl 2023, kanakakkunnu, trivandrum
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..