കഴിഞ്ഞവര്‍ഷം നവംബര്‍ 15-നാണ് പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ എസ്ഡിപിഐക്കാര്‍ വെട്ടിക്കൊന്നത്. ഒരു മാസത്തിനപ്പുറം ഡിസംബറില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്.ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത്ത് ശ്രീനിവാസനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടു.
കൊലകള്‍ അവിടെ അവസാനിച്ചില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ 15-നും 16-നുമായി രണ്ട് പേര്‍ കൂടി കൊലക്കത്തിക്ക് ഇരയായി. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനും. ശൂന്യതയില്‍ നിന്ന് ഒന്നും ഉണ്ടാകുന്നില്ലെന്ന് പറയുന്നത് വര്‍ഗ്ഗീയതയുടെ കാര്യത്തിലും ശരിയാണ്.
Content Highlights: communalism should not be countered with communalism
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..