ചീറ്റകൾക്ക് പിന്നാലെ ഇനി ഇന്ത്യയിലേക്കെത്താൻ പോകുന്നത് ഹിപ്പോപ്പൊട്ടാമസുകളാണ്. കൊളംബിയയിൽ നിന്നാണ് ഹിപ്പോകളെത്തുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇവ വെറും ഹിപ്പോകളല്ല മറിച്ച് കൊക്കെയ്ൻ ഹിപ്പോപ്പൊട്ടാമസുകളാണെങ്കിലോ? ഈ ജീവികളും 30 വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ ഡ്രഗ് ലോർഡ് പാബ്ലോ എസ്കോബാറും തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞാലോ? അതെ, അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് തന്റെ മൃഗശാലയിലുണ്ടായിരുന്ന ഹിപ്പോകളുടെ പിൻതലമുറക്കാരാണ് ഇന്ത്യയിലേക്കെത്തുന്നത്. വിശദമായ കഥ ഇങ്ങനെയാണ്.
Content Highlights: Escobars Cocaine Hippos Coming to India
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..