ലോക്ഡൗൺ അടച്ചു പൂട്ടിയത് ഒരുപാട് മനുഷ്യരുടെ ജീവിത മാർഗ്ഗത്തെ കൂടിയാണ്. വഴി മുട്ടിയ ജീവിതത്തിന് ഉത്തരം തേടി തെരുവിൽ ഇറങ്ങിയ ഒരു അമ്മയെകാണാം. അന്നത്തിനുള്ള വക കണ്ടെത്താൻ വിശ്രമമില്ലാതെ അധ്വാനിക്കുകയാണ് അൻപത്തിയെട്ട് വയസ്സുള്ള പത്മിനി അമ്മ.