അ‌ത്യാധുനിക ഫ്രഞ്ച് ടെക്നോളജി ഉപയോഗിച്ച് നെടുമ്പാശ്ശേരി എയർപോർട്ടിൽ ഫ്ളോട്ടിങ് സോളാർ പ്ലാന്റുകൾ സ്ഥാപിച്ചിരിക്കിയിരിക്കുകയാണ് സിയാൽ. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ എയർപോർട്ടായ ഇവിടെ ഇപ്പോൾ 1.60 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. എയർപോർട്ടിന് പ്രവർത്തിക്കാൻ 1.30 ലക്ഷം യൂണിറ്റ് മതി!