മാതൃഭൂമിയിലെ സ്വന്തം വാര്‍ത്താ വിശേഷങ്ങള്‍ പങ്കുവെച്ച് കുട്ടിറിപ്പോര്‍ട്ടര്‍മാര്‍


25 വര്‍ഷത്തിനുശേഷമുള്ള ലോകം എങ്ങനെയായിരിക്കണമെന്ന് മുന്‍വിധികളുടെ ഭാരമില്ലാതെ ചിന്തിക്കുകയാണ് കൊച്ചുകൂട്ടുകാര്‍...

ഇന്ന് ശിശുദിനം... നേരുകാണുന്ന കുഞ്ഞുകണ്ണുകള്‍ക്ക് കാഴ്ചപ്പാടുകള്‍ വിട്ടുകൊടുക്കുകയാണ് മാതൃഭൂമി. 25 വര്‍ഷത്തിനുശേഷമുള്ള ലോകം എങ്ങനെയായിരിക്കണമെന്ന് മുന്‍വിധികളുടെ ഭാരമില്ലാതെ ചിന്തിക്കുകയാണ് കൊച്ചുകൂട്ടുകാര്‍.

അയച്ചു കിട്ടിയ രചനകളില്‍ മികച്ചവ മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുത്തവ മാതൃഭൂമി ഡോട്ട് കോമിലും വായിക്കാം. ലേഖകരുടെയും എഡിറ്ററുടെയും കുപ്പായമണിഞ്ഞ കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു...



Content Highlights: childrens day 2022, mathrubhumi daily, Childrens day special mathrubhumi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented