നിസഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത്തിന്റെയും മുദ്രാവാക്യമുയര്‍ത്തി മഹാത്മജി ആദ്യമായി കേരളത്തിലെത്തിയിട്ട് നൂറ് വര്‍ഷമായിരിക്കുന്നു. ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സാദരം സമര്‍പ്പിക്കുന്നു റഫീക്ക് അഹമ്മദിന്റെ കവിത. ശബ്ദം - രാജശ്രീ വാര്യര്‍