അധികൃതർ കനിയുന്നില്ല; അതിജീവനത്തിനായി സഹായം അഭ്യര്‍ഥിച്ച് രാജേ​ന്ദ്രൻ


തിരുവനന്തപുരം കുന്നുകുഴി സ്വദേശിയായ രാജേന്ദ്രന് അർബുദമാണ്. എന്നാൽ രോഗത്തിന് മുന്നില്‍ കീഴടങ്ങാൻ രാജേന്ദ്രൻ തയ്യാറല്ല. അതിജീവനത്തിനായി ഉന്തുവണ്ടിയിൽ കച്ചവടം നടത്താൻ ശ്രമിച്ച രാജേന്ദ്രന് മുന്നിൽ പോലീസും നഗരസഭയുമടക്കം സൃഷ്ടിച്ച തടസങ്ങളുടെ ബാലികേറാമലയാണുള്ളത്‌. ഒരു പെട്ടിക്കട തുറക്കാനെങ്കിലും സഹായിക്കണമെന്ന് അഭ്യർഥിക്കുകയാണ് ഇദ്ദേഹം.
അർബുദത്തിനോടും അതിൻ്റെ അവശതകളോടും പൊരുതാൻ ഉന്തുവണ്ടി മാത്രമാണ് രാജേന്ദ്രന് കൈമുതലായുള്ളത്. അതുപോലും ചെയ്യാൻ സമ്മതിക്കില്ലെന്ന് അധികാരികളും. മുഖ്യമന്ത്രി കേൾക്കുമോ രാജേന്ദ്രൻ്റെ ദുഃഖം?



Content Highlights: seeking help, trivandrum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented