ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയിലാണ്. കേരളത്തിന് അടുത്ത രണ്ടാഴ്ച നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ അതീവജാഗ്രതയോടെ വേണം മുന്നോട്ട് നീങ്ങാന്‍. രോഗം പടരാതിരിക്കാന്‍ ഏറെ കരുതലും ശ്രദ്ധയും ആവശ്യമുണ്ട്. വൈറസ് പടരുന്നത് എങ്ങനെ തടയാന്‍ കഴിയും. ആരോഗ്യത്തോടെ ഇരിക്കാന്‍ 'ബ്രേക്ക് ദ ചെയ്ന്‍"