ചെലവ് ഓർത്ത് ടെൻഷൻ വേണ്ട, കെയർ മാത്രം മതി; വളർത്തുജീവികളിൽ താരമാകുന്ന പെരുമ്പാമ്പ്


തത്ത, പട്ടി, പൂച്ച എന്നിവയെ ഓമനകളായി മടിയിലിരുത്തി താലോലിച്ചിരുന്ന കാലം കഴിഞ്ഞു. പെരുമ്പാമ്പുകളെപ്പോലെ 'അസാധാരണ പെറ്റ്‌സാ'ണ് ഇപ്പോൾ താരം. ആഫ്രിക്കൻ പൈഥണുകളാണ് കൂട്ടത്തിൽ ആവശ്യക്കാരേറെ ഉള്ള ഇനം. കണ്ണൂർ സ്വദേശി മുഹമ്മദ് ഹിഷാമിന് പാമ്പുവളർത്തൽ ഒരു ഹോബി മാത്രമല്ല പോക്കറ്റ് മണി കണ്ടെത്താനുള്ള വഴികൂടിയാണ്. രണ്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന പാമ്പുകളുണ്ട് ഹിഷാമിന്റെ ശേഖരത്തിൽ.

മറ്റു ജീവികളേക്കാൾ എളുപ്പമാണ് പാമ്പിനെ വളർത്താൻ- ചെലവ് വളരെ കുറവ്, കൂട് വൃത്തിയാക്കലിന്റെയോ ചിട്ടയായ ഭക്ഷണത്തിന്റെയോ തലവേദനയില്ലെന്നും ഹിഷാം പറയുന്നു.

Content Highlights: Exotic Pet Markets, Hisham's Pet Pythons

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented