മിഷേലിന്റെ ബൊക്കാഷി മാതൃകയുള്ളപ്പോൾ മാലിന്യം എന്ത് തലവേദന; ഒരുവര്‍ഷം സംസ്കരിച്ചത് 15 ടണ്‍


മാലിന്യ സംസ്‌കരണമാണ് തിരുവനന്തപുരമുള്‍പ്പെടെയുള്ള വലിയ നഗരങ്ങളുടെ തലവേദന. വീടുകളില്‍ നിന്ന് പുറംതള്ളപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങളായ മാലിന്യങ്ങളുടെ സംസ്‌കരണം ചെലവ് കുറച്ച് വിജയകരമായി ചെയ്യാന്‍ സാധിക്കുന്ന മാതൃക അവതരിപ്പിക്കുകയാണ് ഒരച്ഛനും മകളും.

തങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ മാലിന്യ സംസ്‌കരണമെന്ന വിഷയം കുറച്ചുകൂടി കാര്യക്ഷമമാക്കാന്‍ മിഷേല്‍ മരിയ എന്ന 12-ാം ക്ലാസ് കാരി മുന്നിട്ടിറങ്ങി. പിന്തുണയുമായി അച്ഛനായ ഐടി കണ്‍സള്‍ട്ടന്റ് റിനോഷും എത്തിയതോടെ സംഗതി ജോറായി. ഇപ്പോഴിതാ സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന നല്ലൊരു പദ്ധതിയായി ഇവരുടെ പ്രയത്‌നം വളര്‍ന്നുകഴിഞ്ഞു. അതിന്റെ വിശേഷങ്ങള്‍ കാണാം.

Content Highlights: bokashi waste management model

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented