ബോഡിബിൽഡിങ്ങ് ട്രെൻഡിലാണ് കേരളം. അത് ഒരു കരിയറായി സ്വീകരിച്ചവരും, അതിന് വേണ്ടി ജീവിതം തന്നെ നീക്കിവെച്ചവരും നിരവധിയുണ്ട് നമ്മുടെ നാട്ടിൽ. അതിൽ മൂന്നു പുതുമുറക്കാരെയാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് പുരസ്കാരങ്ങളുമായി നാട്ടിലെത്തിയവർ. കൊച്ചിയിലെ നാല് ജിമ്മൂസ്...
ബോഡിബിൽഡിങ് മിസ്റ്റർ ആൻഡ് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് വരാപ്പുഴ സ്വദേശി വിമൽ ലാലു, സെന്റ് ആൽബെർട്സ് വിദ്യാർഥിനി കൃഷ്ണേന്ദു, എസ്.സി.എം.എസ്. വിദ്യാർഥിയായ ഫരീദ് ഹംസ എന്നിവർ നേട്ടം കൊയ്തത്. ഇടപ്പിള്ളി ലൈഫ് ഹെൽത്ത് ക്ലബ്ബിലെ ജയറാം സജീവിന് കീഴിലാണ് മൂവരുടെയും പരിശീലനം.
ശരീരം ഇങ്ങനെ സംരക്ഷിച്ചു നിർത്തുന്നതിനേക്കുറിച്ചും പ്രതിദിന വർക്കൗട്ടിനേക്കുറിച്ചുമൊക്കെ മൂന്നു പേരും നമ്മോട് സംസാരിക്കുന്നു.
Content Highlights: Body buliders mr and miss universe 2022 fitness
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..