ശരീരസൗന്ദര്യ മത്സരത്തിൽ ഏഷ്യ ലെവൽ പുരസ്കാരം നേടിയിരിക്കുകയാണ് പെരുമ്പാവൂർ സ്വദേശിനിയായ ഗൗരി. ഹൈദരാബാദിൽ നടന്ന ഏഷ്യ ലെവൽ ഐ.എഫ്.ബി.ബി. എലൈറ്റ് പ്രോ അക്രം ക്ലാസിക്കിലാണ് ഈ 22-കാരി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
സ്കൂളിൽ പഠിക്കുമ്പോൾ വണ്ണത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതാണ് ബോഡി ബിൽഡിങ്ങിലേക്ക് തന്നെ എത്തിച്ചതെന്നും ഗൗരി പറയുന്നു. 2020, 2021, 2022 വർഷങ്ങളിൽ തുടർച്ചയായി മിസ് എറണാകുളം പട്ടവും ഗൗരി നേടിയിട്ടുണ്ട്.
Content Highlights: body builder gowri fitness story International Federation of BodyBuilding and Fitness
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..