10 വരി പാത, 118 കിലോമീറ്റര്‍ യാത്രയ്ക്ക് 80 മിനിറ്റ്; മൈസൂര്‍-ബെംഗളൂരു എക്‌സ്പ്രസ് വേയിലെ യാത്ര


1 min read
Read later
Print
Share

കയറ്റിറക്കങ്ങളും വളവുകളുമില്ലാതെ നീണ്ടുനിവര്‍ന്നുകിടക്കുന്ന പത്തുവരി പാത. ഇരുവശങ്ങളിലേക്കുമായി ആറുവരിയിലൂടെ ശരവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍. ടൗണുകളിലെ ഗതാഗതക്കുരുക്കും റോഡ് ക്രോസിങ്ങുകളും സ്പര്‍ശിക്കാതെ 118 കിലോമീറ്റര്‍ യാത്ര. പറഞ്ഞുവരുന്നത് മൈസൂരു മുതല്‍ ബെംഗളൂരു വരെയുള്ള എക്‌സ്പ്രസ് വേയിലൂടെയുള്ള യാത്രയെ കുറിച്ചാണ്. രണ്ട് മണിക്കൂറിലേറെ യാത്ര സമയം കുറയ്ക്കുന്ന കിടിലന്‍ പത്തുവരി പാത.

മൈസൂരു മുതല്‍ ബെംഗളൂരുയുള്ള 145 കിലോമീറ്ററില്‍ 118 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് എക്‌സ്പ്രസ് ഹൈവേ ഒരുങ്ങിയിട്ടുള്ളത്. മുമ്പ് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ എടുത്തിരുന്ന യാത്ര സമയം 80 മിനിറ്റായി കുറഞ്ഞതാണ് പാതയെ ഏറ്റവും സ്‌പെഷ്യലാക്കുന്നത്. ഏകദേശം 9000 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന ഈ പാതയില്‍ 34 അടിപ്പാതകളും 12 മേല്‍പ്പാലങ്ങളുമാണ് ഒരുങ്ങുന്നത്. കേരളത്തിന്റെ തൊട്ടയല്‍ സംസ്ഥാനത്ത് ഒരുങ്ങിയ പുതിയ പാതയിലൂടെ ഒരു കാര്‍ യാത്ര.

Content Highlights: bengaluru mysore 10 lane express way review 118 kilometres in 80 minutes

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

ഹോട്ടലിൽ നിന്ന് സിനിമയിലേയ്ക്ക്, പിന്നെ കോടതിയിലേക്കും; രാഗേന്ദു കിരണങ്ങളുടെ കഥ

Jun 7, 2023


04:13

വെച്ചുപിടിപ്പിച്ചത് അമ്പതിനായിരത്തിലധികം കണ്ടൽചെടികള്‍; പ്രകൃതിക്ക് വേരുപിടിപ്പിയ്ക്കുന്ന മുരുകേശൻ

May 25, 2023


സ്നേഹക്കടലിൽ മുങ്ങിയ നായകൻ: ഇനിയുമെത്രനാള്‍ ഈ മനുഷ്യന്‍ നമ്മെ വിസ്മയിപ്പിക്കും?

May 30, 2023

Most Commented