ഉണ്ണിയാര്‍ച്ച, ശകുന്തള, വാസവദത്ത...; ബാര്‍ബി ഡോളിന് കിടിലന്‍ മേക്ക് ഓവര്‍ നല്‍കി ദേവകിയമ്മ


1 min read
Read later
Print
Share

ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിപ്പ് പലരീതിയില്‍ ഉപയോഗിച്ചവരാണ് നാം. ഉള്ളിലൊളിച്ചിരുന്ന കലാവാസനകളെല്ലാം സടകുടഞ്ഞ് എണീറ്റ കാലം. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും ധാരാളമുണ്ടായപ്പോള്‍ കര കയറാന്‍ ചിലര്‍ക്കത് ആശ്വാസമായി.

മറ്റുചിലര്‍ വരുമാനമാര്‍ഗ്ഗമായും ഇത്തരം ഹോബികളെ മാറ്റി. അങ്ങനെയാണ് ദേവകിയമ്മ തന്റെ പ്രധാനഹോബിയെ കാലങ്ങള്‍ക്ക് ശേഷം പുറത്തെടുക്കുന്നത്. ആ കഥയിലേക്ക്...

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

മൈക്രോ എസ്.യു.വികളിലെ ഫീച്ചർ പെരുമഴ- എക്സലന്റ് സ്റ്റൈലിൽ എക്സ്റ്റർ  | Auto Drive

Jul 31, 2023


Bird, Dr.Salim Ali

ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനം | ഇന്ത്യയുടെ പക്ഷിമനുഷ്യനെ ഓർക്കുമ്പോൾ

Nov 12, 2020


04:07

സദ്യയിലെന്തിനാ ഓലൻ? പുളിയിഞ്ചിയുടെ പഞ്ച് അറിയാമോ? ഓണസദ്യയിലെ വിഭവരഹസ്യങ്ങൾ

Aug 29, 2023


Most Commented