മുളയുടെ ഗുണങ്ങള്‍ വിളിച്ചോതി ബാംബൂ ഫെസ്റ്റ്

പ്രകൃതി നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും ഒരു ഒറ്റമൂലിയായി കണക്കാക്കാവുന്ന സസ്യമാണ് മുള. മുളയുടെ പ്രത്യേകതയെ കുറിച്ച് കൂടുതല്‍ അറിയാനായി മലപ്പുറം വാഴക്കുളം കെ.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ബാംബൂ ഫെസ്റ്റിന്റെ വിശേഷങ്ങള്‍ കാണാം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented