ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പെ കായിക മേഖലയിലേക്കിറങ്ങിയ താരമാണ് അശോകന് കുന്നിങ്ങല്. 92-ാമത്തെ വയസിലും ഇദ്ദേഹം ഇന്നും രാജ്യത്തിന് വേണ്ടി മെഡലുകള്‍ വാരിക്കൂട്ടുന്നു. ഇക്കാലത്തിനിടയില്‍ 200 ഓളം ദേശീയ- അന്തര്‍ദേശീയ മെഡലുകളാണ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. കാലത്തെ വെല്ലുന്ന ചുറുചുറുക്കോടെയുള്ള അശോകന്റെ വിശേഷങ്ങള്‍ കാണാം.
Content Highlights: Asokan Kunnumgal veteran shortput athlete Winning medals at 92
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..