കൺഫർമേഷൻ നൽകിയ ശേഷം കോവിഡ് കാരണം പരീക്ഷയെഴുതാൻ സാധിക്കാതെ വന്നാൽ പ്രൊഫൈൽ തടയുമോ? ഫെബ്രുവരിയിൽ നടക്കുന്ന പ്രിലിമിനറി പരീക്ഷയിൽ സാമ്പത്തിക സംവരണം ബാധകമാകുമോ? ഇത്തരത്തിൽ കേരള പി.എസ്.സി, യു.പി.എസ്.സി, ആർ.ആർ.ബി തുടങ്ങിയ റിക്രൂട്ട്മെന്റ് പരീക്ഷകളെ സംബന്ധിക്കുന്ന നിരവധി സംശയങ്ങളാണ് ഉദ്യോഗാർഥികൾക്ക് ഉണ്ടാകാറുള്ളത്. ഈ സംശയങ്ങൾക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് Mathrubhumi Career Q&A. കേരള പി.എസ്.സി ഫെബ്രുവരിയിൽ നടത്താനുദ്ദേശിക്കുന്ന പ്രിലിമിനറി പരീക്ഷയെ സംബന്ധിക്കുന്ന ചില സംശയങ്ങൾക്കുള്ള മറുപടികളാണ് ഇത്തവണ Q&A-യിൽ.
Content Highlights: Ask your doubts about UPSC, PSC, RRB, SSC recruitment Exams and get answers with Mathrubhumi career Q&A
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..