അഞ്ചു മാസം മുൻപ് കോട്ടയം ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ നിന്ന് കിട്ടിയതാണ് അപ്പു എന്ന് പേരുള്ള ഈ നായയെ. എ.എസ്.ഐ ശ്രീകുമാർ ഇവനെ വീട്ടിൽ കൊണ്ടുവന്ന് അനുസരണ പഠിപ്പിച്ചു. പക്ഷെ ഇപ്പോ സ്കൂട്ടറെടുത്ത് പുറത്തുപോകാൻ ഇറങ്ങിയാൽ ഉടനെ ചാടിക്കേറി ഇങ്ങനെയാണ് യാത്ര. കോട്ടയം പുത്തനങ്ങാടിയിൽ നിന്നുള്ള കാഴ്ച.
Content Highlights: asi sreekumar and his pet dog appu
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..