പാറപ്പുറത്തുകാർക്ക് അമ്പെയ്ത്ത് വെറും കളിയല്ല‌; ഓണക്കളി ആഘോഷമാക്കുന്ന ഒരു ​ഗ്രാമം


പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും ആവേശത്തോടെയും ആഹ്ലാദത്തോടെയും പങ്കെടുക്കുന്ന ഓണക്കളിയാണ് അമ്പെയ്ത്ത്

ഓണത്തിന് ഓണക്കോടിയും സദ്യയും മാത്രമല്ല ചില ഓണകളികൾ കൂടിയുണ്ട്. ഓണക്കാലത്ത് ഗ്രാമങ്ങളില്‍ കണ്ടുവന്നിരുന്ന കളികളാണ് ഓണക്കളികള്‍ എന്നറിയപ്പെട്ടിരുന്നത്. ഓണംതുള്ളല്‍, ഓണത്തല്ല്, കമ്പവലി, പുലിക്കളി എന്നിവയൊക്കെയാണ് അവയിൽ ചിലത്. പണ്ട് ഓണം വരുന്നതോടെ കുട്ടികളും മുതിർന്നവരും ഓണക്കളികളുടെ ആവേശത്തിലായിരിക്കും. എന്നാൽ ടിവിക്ക് മുന്നിലും തീയേറ്ററുകളിലും ഷോപ്പിങ് മാളുകളിലും ഓണമാഘോഷിക്കുന്ന പുതിയ തലമുറയ്ക്ക് ഓണക്കളികളെക്കുറിച്ച് ധാരണയുണ്ടാകാൻ വഴിയില്ല. പുതിയ തലമുറയിലെ കുട്ടികളിൽ പലരും പഴയ ഓണക്കളികളെ കുറിച്ച് കേട്ടിട്ടില്ലെന്നതാണ് സത്യം.

എന്നാൽ അവരിൽ നിന്ന് വ്യത്യസ്തരാണ് പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറം ഗ്രാമത്തിലെ നിവാസികള്‍. പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും ആവേശത്തോടെയും ആഹ്ലാദത്തോടെയും പങ്കെടുക്കുന്ന ഓണക്കളിയാണ് അമ്പെയ്ത്ത്. അമ്പെയ്ത്ത് നടത്തുന്ന രീതിയും അതിനായുള്ള തയ്യാറെടുപ്പുകളും അറിയാം....

Content Highlights: archery onam games in eravattoor at perambra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented