സ്വർണ്ണക്കടത്തുകേസ് പ്രതിയായ സ്വപ്ന സുരേഷിന് ജോലി നൽകിയത് ഡയറക്ടർ ബോഡ് വിശദമായി ചർച്ച ചെയ്താണെന്നും എന്തുവന്നാലും നിയമനം മരവിപ്പിക്കില്ലെന്നും എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു. സന്നദ്ധ സംഘടനയായ ഹൈറേഞ്ച് റൂറൽ ഡവലപ്മെൻറ് സൊസൈറ്റിക്ക് (എച്ച്.ആർ.ഡി.എസ്) ബി.ജെ.പിയുമായി ബന്ധമില്ലെന്നും അജി കൃഷ്ണൻ പറഞ്ഞു.
Content Highlights: Appointment of swapna suresh will not be freezed says HRDS
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..