കൊച്ചിയെ പുളകമണിയിച്ച് ഗൃഹലക്ഷ്മി ഫെയ്‌സ് ഓഫ് കേരള സൗന്ദര്യരാവ്

കൊച്ചിയെ പുളകമണിയിച്ച് ബട്ടര്‍ഫ്ളൈ മാതൃഭൂമി ഗൃഹലക്ഷ്മി ഫെയ്‌സ് ഓഫ് കേരള സൗന്ദര്യരാവ്. ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്ത 23 പേരില്‍ നിന്ന് അഞ്ജു കൃഷ്ണ അശോക് കേരളത്തിന്റെ മുഖചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീഭദ്ര ആര്‍. മേനോന്‍ ഫസ്റ്റ് റണ്ണറപ്പും തബു ഗ്രേസ് സെക്കന്‍ഡ് റണ്ണറപ്പുമായി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented