ഇന്ത്യയ്ക്കും വേണം കായിക മേഖലയിൽ ഒരു ട്രാൻസ് ജെൻഡർ പോളിസി- അനാമിക | Trans Judo Player


ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ് വുമൺ വനിതാ കായിക മത്സരത്തിൽ സ്വർണ്ണ മെഡൽ നേടുക എന്ന അഭിമാന നേട്ടവും അനാമിക സ്വന്തമാക്കി.

സംസ്ഥാന വനിതാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇപ്രാവശ്യം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ഒരു ട്രാൻസ് വനിതയാണ്. മുക്കം സ്വദേശി അനാമിക. ട്രാൻസ് ജെൻഡർ വ്യക്തിയായതിനാൽ ജില്ലാതല മത്സരത്തിൽ വനിതകൾക്കൊപ്പം പങ്കെടുക്കാൻ അനുമതി തേടി കോടതിയെ സമീപിച്ച അനാമികയ്ക്ക് ഹൈക്കോടതിയാണ് മത്സരാനുമതി നൽകിയത്. ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ് വുമൺ വനിതാ കായിക മത്സരത്തിൽ സ്വർണ്ണ മെഡൽ നേടുക എന്ന അഭിമാന നേട്ടവും അനാമിക സ്വന്തമാക്കി.

സംസ്ഥാന മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കാൻ തയ്യാറെടുക്കുന്ന അനാമികയ്ക്ക് പറയാനുള്ളത് ഇതൊക്കെയാണ്; ദേശീയ തലത്തിൽ ട്രാൻസ് വിഭാഗത്തിൽപ്പെട്ടവർക്ക് മത്സരിക്കാൻ അവസരങ്ങൾ ഉണ്ടാവണം, അതിന് രാജ്യത്തിന് കായിക മേഖലയിൽ ഒരു ട്രാൻസ്ജെൻഡർ പോളിസി ഉണ്ടാവണം. കായികരംഗത്ത് കഴിവ് തെളിയിക്കാൻ പ്രാപ്തരായ നിരവധി വ്യക്തികൾ സമൂഹത്തിൽ ഉണ്ട്. അവർക്ക് അവസരങ്ങൾ ഒരുങ്ങാൻ സർക്കാരിൻ്റെ ഇടപെടൽ കൂടിയേ തീരൂ എന്നും അനാമിക പറയുന്നു.



Content Highlights: anamika, trangender woman judo player, judo championship kerala, anamika kozhikode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented