തിമിംഗലത്തിന്റെ ഛർദ്ദി വിൽക്കാൻ ശ്രമിച്ചവർ പിടിയിലായെന്ന വാർത്ത കേട്ട മിക്കവർക്കും അദ്ഭുതമാണ്. വിറ്റ് കാശുണ്ടാക്കാൻ ഛർദ്ദി അത്ര വിലപിടിപ്പുള്ള സാധനമാണോ? തിമിംഗല ഛർദ്ദി എന്ന ആംബർഗ്രിസ് ഭയങ്കര സംഭവമാണ്. 

ഇത് തിമിംഗലത്തിന്റെ ഛർദ്ദിയാണോ അതോ മറ്റെന്തെങ്കിലുമാണോ? കേരള സർവകലാശാല മറൈൻ ബയോഡൈവേഴ്സിറ്റി സെന്റർ ഡയറക്ടർ പ്രൊഫ. കെ പത്മകുമാർ വിശദീകരിക്കുന്നു.