നൂറിന്റെ ചെറുപ്പത്തിൽ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ്


1921ൽ അ‌ന്നത്തെ നവതലമുറക്കാരായ നാല് യുവാക്കളുടെ ചിന്തയിലാണ് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ഉരുവായത്

നവീന ആശയങ്ങുടെ വിളനിലമാണ് കലാലയങ്ങൾ. 1921ൽ അ‌ന്നത്തെ നവതലമുറക്കാരായ നാല് യുവാക്കളുടെ ചിന്തയിലാണ് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ഉരുവായത്. ആ ചിന്തകൾക്ക് നൂറ് വർഷം പിന്നിടുമ്പോൾ ഇന്നത്തെ വിദ്യാർഥികൾ തങ്ങളുടെ കോളേജിന് പുതിയ കാലത്തിന് അ‌നുയോജ്യമായി ശതാബ്ദി ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. നൂറിന്റെ ചെറുപ്പത്തിൽ പൂത്തുലഞ്ഞ് നിൽക്കുന്ന യു.സി. കോളേജിന്റെ മിടിപ്പുകളിലൂടെ..



Content Highlights: uc college, aluva uc college, aluva union christian college

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented