ഓന്തിന്റെ ഛായ, ദിനോസറിന്റെ ശൗര്യം; ഇണക്കിയാല്‍ ഇണങ്ങുന്ന 'ഇഗ്വാന'


പെട്ടന്ന് ഇണങ്ങും, സസ്യഭുക്കായതിനാല്‍ ചെലവും കുറവ്, പക്ഷെ ഇഗ്വാനക്കുഞ്ഞുങ്ങള്‍ക്ക് വിലയല്‍പ്പം കൂടുതലാണ്...

പച്ച, മഞ്ഞ, ചുവപ്പ്, നീല നിറങ്ങളില്‍ കാണാന്‍ അഴകേറെയുള്ള ജീവിയാണ് ഇഗ്വാന. കുഞ്ഞായിരിക്കുമ്പോള്‍ ഓന്തിനെ പോലെ, വളര്‍ന്നാല്‍ ഒരു കുഞ്ഞന്‍ ദിനോസര്‍. ജന്മം കൊണ്ട് വിദേശിയാണെങ്കിലും നമ്മുടെ നാട്ടിലും ഉണ്ട് ഇഗ്വാനകള്‍.

വ്യത്യസ്ത ഇനം ജീവികളെ പോറ്റാന്‍ ആഗ്രഹിക്കുന്നവരാണ് ജഗ്വാനകളെ വളര്‍ത്തുന്നത്. പെട്ടന്ന് ഇണങ്ങും, സസ്യഭുക്കായതിനാല്‍ ചെലവും കുറവ്, പക്ഷെ ഇഗ്വാനക്കുഞ്ഞുങ്ങള്‍ക്ക് വിലയല്‍പ്പം കൂടുതലാണ്. ഇഗ്വാനയുടെ കൂടുതല്‍ വിശേഷങ്ങള്‍ കണ്ണൂര്‍ മാട്ടൂലിലെ സാബിര്‍ പറയും.

Content Highlights: Ignuana, largest lizards, domesticated iguana, variety pets

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented