"ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിയ്ക്കവേ.. ഉദിയ്ക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം..." അക്കിത്തം കവിത 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' ഗായത്രി സചീന്ദ്രന്റെ ആലാപനത്തില്‍.