'എനിക്ക് ഭാര്യയേയും കുഞ്ഞുങ്ങളേയും കാണണം'- ഇറാനിൽ അകപ്പെട്ട അഫ്​ഗാൻ യുവാവ്


കേരള സര്‍വകലാശയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായിരുന്ന ​ഗുലാബ് വിസ പുതുക്കലിനും ഗവേഷണാവശ്യത്തിനുമായി അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നത് 2021-ലാണ്. എന്നാല്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ ഗുലാബ് അവിടെ കുടുങ്ങുകയും ഇന്ത്യന്‍ വിസ റദ്ദാകുകയും ചെയ്തു. കേരള സര്‍വകലാശാലയിലെ തന്നെ ഗവേഷണവിദ്യാര്‍ത്ഥിയായ ഗുലാബിന്റെ ഭാര്യയും ഇന്ത്യന്‍ പൗരയയുമായ സംസമ റഹ്മാനി കേരളത്തില്‍ മൂന്ന് ചെറിയ കുഞ്ഞുങ്ങളുമായി ദുരിതക്കയത്തിലാണ്. ഭര്‍ത്താവിനെ തിരികെയെത്തിക്കാനായി ഇവര്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. സംസമ മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു.

Content Highlights: afghan crisis, taliban, afghan citizen traped in iran

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented