പ്രായത്തിനൊപ്പം സൗന്ദര്യം വര്‍ദ്ധിക്കുന്ന അപൂര്‍വ്വ പ്രതിഭാസമാണ് ശോഭന. ഗൃഹലക്ഷ്മി മാസികയ്ക്കായി മലയാളത്തിന്റെ പ്രിയ നായിക നടത്തിയ ഫോട്ടോഷൂട്ടിന്റെ ബി.റ്റി.എസ് കാഴ്ചകള്‍ കാണാം. ശോഭനയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാനും വിശേഷങ്ങളറിയാനും ഈ ലക്കം ഗൃഹലക്ഷ്മി സ്വന്തമാക്കൂ.