ഓട്ടിസ്റ്റിക് കുട്ടികൾക്ക് ദൃശ്യഭാഷാ പരിശീലനവുമായി നടൻ രവീന്ദ്രനും സംഘവും


ഓട്ടിസം ബാധിച്ച വിദ്യാര്‍ഥികൾക്ക് വേറിട്ട അനുഭവമായി നടൻ രവീന്ദ്രൻറെ നേതൃത്വത്തിലുള്ള ദൃശ്യഭാഷ പരിശീലനം. ഇരുമ്പനം മൃദുല സ്പർശം സ്പെഷ്യൽ സ്‌കൂളിലാണ് ക്ലാസ് നടന്നത്. ദൃശ്യഭാഷ ഒരു പഠനമാധ്യമമാക്കി ഓട്ടിസമുളള കുട്ടികളുടെ കഴിവുകളും അഭിരുചികളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.

മോഹൻലാൽ ചെയർമാനും രവീന്ദ്രൻ ഡയറക്ടറുമായ കൊച്ചി മെട്രോ ഫിലിം ഫെസ്റ്റും നിക്കോൺ മിഡിൽ ഈസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പദ്ധതിയുടെ മൂന്നാമത്തെ സെഷനാണ് ഇരുമ്പനം മൃദുല സ്പർശം സ്‌കൂളിൽ നടന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ദൃശ്യഭാഷയിൽ പരിശീലനം നൽകുന്നത് കുട്ടികളുടെ പഠനത്തിലടക്കം സഹായകമാകുമെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിശീലനം.

Content Highlights: actor raveendran train autistic children

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented