നാടക പരിശീലനത്തിനിടെയായിരുന്നു പ്രധാന കഥാപാത്രമായ യാക്കൂബിനെ അവതരിപ്പിക്കേണ്ടിയിരുന്ന നിള നൗഷാദിന് കാലിന് പരിക്കേറ്റത്. പിന്നീട് വീല്‍ചെയറില്‍ ആയിരുന്നു പരിശീലനം. വീല്‍ചെയറില്‍ നിന്നെഴുന്നേറ്റ് കാലിന്റെ കെട്ടഴിക്കാതെ സംസ്ഥാന സ്കൂള്‍ കലോത്സവ നാടക വേദിയിലെത്തിയപ്പോള്‍ അവിടെ കണ്ടത് യാക്കൂബിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. ഇത് കണ്ടാണ് അലന്‍സിയര്‍ നിളയെ സന്ദര്‍ശിക്കാനെത്തിയത്.
Content Highlights: alencier, nila naushad, kerala state school youth festival 2023, drama competition, yakub drama
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..