ടീച്ചര്‍മാരല്ല അമ്മയാണ് പ്രശ്‌നം... ഇതാണ് ആ വെെറൽ വീഡിയോയിലെ കൊച്ചുമിടുക്കൻ


അമ്മ കളിക്കാനൊന്നും വിടില്ല. എപ്പോഴും പഠിക്ക്, പഠിക്ക് എന്ന് പറയും. ദേഷ്യം പിടിച്ചപ്പോഴാണ് ആ വീഡിയോ എടുത്തതെന്ന് അഭയ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

ഓൺലൈൻ ക്ലാസ് മടുത്തെന്നും ഇങ്ങനെ ഹോം വർക്ക് തരല്ലേയെന്നും ടീച്ചർമാരോട് അഭ്യർത്ഥിച്ച ഒരു വിദ്യാർത്ഥിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. കണ്ടവരെയെല്ലാം കുടുകുടെ ചിരിപ്പിച്ച ആ കുട്ടിയെ തിരിച്ചറിഞ്ഞിരിക്കുകയാണ്. അഭയ് കൃഷ്ണയാണ് ആ വൈറൽ വിദ്യാർത്ഥി.

അമ്മ കളിക്കാനൊന്നും വിടില്ല. എപ്പോഴും പഠിക്ക്, പഠിക്ക് എന്ന് പറയും. ദേഷ്യം പിടിച്ചപ്പോഴാണ് ആ വീഡിയോ എടുത്തതെന്ന് അഭയ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. വീഡിയോ കണ്ടശേഷം വിദ്യാഭ്യാസ മന്ത്രി വിളിച്ചു. നമുക്ക് പരിഹാരമുണ്ടാക്കാം, നന്നായി പഠിക്കണമെന്നൊക്കെ അദ്ദേഹം പറഞ്ഞെന്നും അഭയ് പ്രതികരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented